NCT
KeralaNewsThrissur News

കാക്കശ്ശേരിയിൽ യുവതിക്ക് പാമ്പുകടിയേറ്റു.

ചിറ്റാട്ടുകര കാക്കശ്ശേരിയിൽ യുവതിക്ക് പാമ്പുകടിയേറ്റു. കൊള്ളന്നൂർ വീട്ടിൽ അഞ്ജു(40)വിനാണ് വീട്ടിൽ നിന്നും പാമ്പുകടിയേറ്റത്. യുവതിയെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

Related posts

ബാറിൽ ആക്രമണം നടത്തിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം : ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ.

murali

വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ് ആക്രമണം ; നിരവധി ക്രിമിനൽ കേസിൽ പ്രതിയായ സ്റ്റേഷൻ റൗഡി അരുൺ പോളും രണ്ട് കൂട്ടാളികളും റിമാന്റിലേക്ക്.

murali

നായ ബൈക്കിന് മുന്നില്‍ ചാടി; ദമ്പതികള്‍ക്ക് പരിക്ക്.

murali
error: Content is protected !!