September 19, 2024
NCT
KeralaNewsThrissur News

എസ് വൈ എസ് നാട്ടിക മണ്ഡലം റിലീഫ് പെരുന്നാൾ കിറ്റ് വിതരണം നടത്തി.

വലപ്പാട്  മണ്ഡലം കമ്മിറ്റി ബാബുൽ ഉലൂം മദ്‌റസയിൽ വെച്ച് സംഘടിപ്പിച്ച ഉറവ് റിലീഫ് സെൽ പദ്ധതിയുടെ മണ്ഡലം തല ഉദ്ഘാടനം എസ്.വൈ.എസ്. നാട്ടിക മണ്ഡലം പ്രസിഡണ്ട് പി.പി. മുസ്തഫ മൗലവി നിർവഹിച്ചു. മണ്ഡലം വൈ: പ്രസിഡണ്ട് പി.എച്ച്.സൈനുദ്ദീൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പി. എ .അബ്ദുസമദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം വൈസ് പ്രസിഡണ്ട് വി.എ. ഇസ്മയിൽ മാസ്റ്റർ , ട്രഷറർ പി .കെ . ഹസൻ ഹാജി, രക്ഷാധികാരി എ .എ . അബ്ദുൽ കാദർ ഹാജി ചിറക്കൽ,എസ്. വൈ .എസ് .പഞ്ചായത്ത് കമ്മിറ്റികളെ പ്രതിനിധീകരിച്ചുകൊണ്ട് അന്തിക്കാട് പ്രസിഡണ്ട് കെ.ബി. ഹംസ ഹാജി, സെക്രട്ടറി പി.ഐ. ഉസ്മാൻ ഹാജി,

വലപ്പാട് സെക്രട്ടറി പി. കെ. ബദ്റുദ്ദീൻ, ട്രഷറർ പി.കെ. അബ്ദുളള പഴം പുള്ളി ,ചാഴൂർ സെക്രട്ടറി ഷംസുദ്ദീൻ മാസ്റ്റർ , മുഹമ്മദ് ഹനീഫ ഹാജി,തളിക്കുളം സെക്രട്ടറി പി .എം . സിറാജുദ്ദീൻ, ട്രഷറർ കെ. കെ .ഹംസ , മുഹമ്മദ് തളിക്കുളം, താന്ന്യം സെക്രട്ടറി ഇസ്മായിൽ മൂത്തേടത്തറ,കെ.കെ.അബ്ദുള്ള, ഖമറുദ്ദീൻ അസ്ഹരി പ്രസംഗിച്ചു. മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 150 ളം കുടുംബങ്ങൾക്ക് പഞ്ചായത്തുകൾ മുഖേന പെരുന്നാൾ കിറ്റ് എത്തിച്ചു കൊടുത്തു.

Related posts

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കേരളത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍ ഇന്നുമുതല്‍.

murali

സി.പി.എം പഴഞ്ഞി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന ബാബു പുലിക്കോട്ടില്‍ നിര്യാതനായി.

murali

സഞ്ചാര യോഗ്യമല്ലാതെ തകർന്നു കിടക്കുന്ന നാട്ടിക ബീച്ച് റോഡിലൂടെ പോകുന്ന യാത്രക്കാർക്ക് തൈലം നൽകി കോൺഗ്രസ്‌ സമരം.

murali
error: Content is protected !!