September 19, 2024
NCT
KeralaNewsThrissur News

പി​ഞ്ചു​കു​ഞ്ഞി​നെ കൊ​ന്ന് അ​മ്മ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ.

കാ​സ​ര്‍​ഗോ​ഡ്: പി​ഞ്ചു​കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം അ​മ്മ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍. കാ​സ​ർ​ഗോ​ഡ് മു​ളി​യാ​ര്‍ കോ​പ്പാ​ളം​കൊ​ച്ചി​യി​ലെ ബി​ന്ദു (30), ഇ​വ​രു​ടെ നാ​ലു മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞ് ശ്രീ​ന​ന്ദ​ന എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

വീ​ട്ടു​വ​ള​പ്പി​ലെ മ​ര​ത്തി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് ബി​ന്ദു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കു​ഞ്ഞി​നെ ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വീ​ട്ടി​ലെ മു​റി​യി​ലാ​ണ് കു​ഞ്ഞി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related posts

നിയന്ത്രണം വിട്ട കാര്‍ ഇലട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ത്തു.

murali

തൃശ്ശൂർ ഡിസിസിയിലെ കൂട്ടത്തല്ല് : പ്രസിഡന്റ് അടക്കം 20 പേർക്കെതിരെ കേസ്.

murali

യുവതിക്കുനേരേ നഗ്‌നതാപ്രദര്‍ശനം നടത്തിയ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!