NCT
KeralaNewsThrissur News

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ്ണവില.

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 960 രൂപ വര്‍ധിച്ച് 52280 രൂപയിലെത്തി. ഗ്രാമിന് 120 രൂപ കൂടി 6535 രൂപയായി. മാര്‍ച്ച് 29നാണ് സ്വര്‍ണവില അര ലക്ഷം കടന്ന് റെക്കോര്‍ഡ് വിലയിലെത്തിയത്. ഏപ്രില്‍ മൂന്നിന് 51,000 രൂപ കടന്നു. കഴിഞ്ഞ ഒന്‍പതു ദിവസത്തിനിടെ പവന് കൂടിയത് 2920 രൂപയാണ്.

 

Related posts

തൃപ്രയാർ ബസ് സ്റ്റാൻ്റ് പൊളിക്കുന്നതിൻ്റെ മറവിൽ അനധികൃതമായി മണ്ണ് കടത്തൽ; പ്രതിഷേധവുമായി ബിജെപി.

murali

നാലമ്പല തീർഥാടനം: കെ.എസ്.ആർ.ടി.സി. ബസ്സിൻ്റെ ഫ്ലാഗ് ഓഫ് സി.സി മുകുന്ദൻ എംഎൽഎ നിർവ്വഹിച്ചു.

murali

ഇരിങ്ങാലക്കുട ഠാണാ – റെയിൽവേ സ്റ്റേഷൻ റോഡിൽ ഗതാഗതം നിരോധിച്ചു.

murali
error: Content is protected !!