NCT
KeralaNewsThrissur News

പെരിങ്ങോട്ടുകരയിൽ പട്ടാപ്പകൽ മോഷണം.

പെരിങ്ങോട്ടുകരയിൽ പട്ടാപ്പകൽ വീട്ടിൽ മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന 26,000 രൂപ മോഷണം പോയി. ശ്രീനാരായണ റോഡിന് സമീപം പുഴക്കലാത്ത് രജീഷിന്റെ വീട്ടിലാണ് പട്ടാപ്പകൽ മോഷണം നടന്നത്. പരിസരത്ത് ആക്രി പെറുക്കുന്നവരെ കണ്ടതായി പ്രദേശവാസികൾ.

പിൻഭാഗത്തെ വാതിൽ തുറന്ന് അകത്ത് കയറിയ മോഷ്ടാവ് കിടപ്പുമറിയിലെ അലമാരയിൽ സൂക്ഷിച്ച 26000 രൂപ കവർന്നു. അന്തിക്കാട് പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

Related posts

കയ്‌പമംഗലം വഴിയമ്പലം സെന്റ്ററിൽ വെള്ളക്കെട്ട് രൂക്ഷം.

murali

പ്രതാപൻ ‘യൂദാസ്’; തൃശൂരിൽ ‘സേവ് കോൺഗ്രസ്’ എന്ന പേരിൽ പോസ്റ്റർ പ്രതിഷേധം. 

murali

മദ്യലഹരിയിൽ അമ്മയെ മകൻ തല്ലിച്ചതച്ചു. : ആക്രമിച്ചത് സഹോദരനെ കൊന്ന കേസിലെ പ്രതി.

murali
error: Content is protected !!