September 19, 2024
NCT
NewsKeralaThrissur News

മണിപ്പൂരിൽ നിന്ന് പാഠം പഠിക്കേണ്ടത് കേരളം : ജോൺ ബ്രിട്ടാസ് എം പി

ഇരിങ്ങാലക്കുട പൂതംകുളം മൈതാനിയില്‍ വൈകീട്ട് എല്‍ ഡി എഫ് മതേതരത്വ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. രാജ്യസഭ എം.പി ജോണ്‍ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്തു. മണിപ്പൂർ ഏതെങ്കിലും ഒരു സംസ്ഥാനത്തിന് കൃത്യമായ ഒരു പാഠം നൽകുന്നുണ്ടെങ്കിൽ അത് കേരളത്തിനാണെന്ന് ജോൺ ബ്രിട്ടാസ് എം പി.

മണിപ്പൂരിൽ പ്രധാനപ്പെട്ട മൂന്നു വംശങ്ങളുള്ളതു പോലെ കേരളത്തിലും പ്രധാനമായി മൂന്നു മത വിഭാഗങ്ങളാണുള്ളത്. ‘മറക്കരുത് മണിപ്പൂർ’ എന്ന വിഷയത്തെ ആസ്പദമാക്കി ഇരിങ്ങാലക്കുട പൂതംകുളം മൈതാനിയിൽ സംഘടിപ്പിച്ച മതേതര സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related posts

മരുമകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർതൃപിതാവ് തൂങ്ങിമരിച്ചു.

murali

ഗുരുവായൂരിൽ വാഹനാപകടം: 17 പേർക്ക് പരിക്ക്..

murali

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു: ചികിത്സാ പിഴവെന്ന് ആരോപണം.

murali
error: Content is protected !!