NCT
KeralaNewsThrissur News

സ്വർണവില കുത്തനെ കുറഞ്ഞു.

സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണവില കുത്തനെ ഇടിഞ്ഞു. പവന് 1,560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു മാസത്തിന് ശേഷം സ്വർണവില 69,000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 68,880 രൂപയാണ്.

Related posts

കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ടയായ ഗുമ്മൻ സനീഷിനെ ജയിലിലാക്കി.

murali

ഗുരുവായൂർ ക്ഷേത്രത്തിൽ നവംബർ മാസത്തെ ഭണ്ഡാര വരവ് 5.10 കോടി രൂപ.

murali

വ്യാപാരിയിൽ നിന്നും സ്വർണ്ണം കവർന്ന കേസിൽ പാവറട്ടി സ്വദേശികളായ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു.

murali
error: Content is protected !!