NCT
KeralaNewsThrissur News

മുക്കുപണ്ടം പണയംവെച്ച് പണം തട്ടാന്‍ ശ്രമം; പ്രതിയെ ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു.

ചേര്‍പ്പ് : മുക്കുപണ്ടം പണയംവെച്ച് പണം തട്ടാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ കൈനൂര്‍ ചിറയത്ത് സിജോ(43)യെയാണ് ചേര്‍പ്പ് ഇന്‍സ്‌പെക്ടര്‍ ലൈജുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

പാലക്കല്‍ സെന്ററിലെ ഐശ്വര്യ ഗോള്‍ഡ് എന്ന സ്ഥാപനത്തിലാണ് പ്രതി തട്ടിപ്പിന് ശ്രമം നടത്തിയത്. 33 ഗ്രാം വരുന്ന മാല പണയം വെക്കാനായിരുന്നു ഇയാള്‍ സ്ഥാപനത്തിലെത്തിയത്. സംശയം തോന്നിയ ജീവനക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Related posts

ചെന്ത്രാപ്പിന്നി ചാമക്കാലയിൽ മിന്നൽ ചുഴലി.

murali

വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്.

murali

കൊടുങ്ങല്ലൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; ഏഴ് പേർ പിടിയിൽ.

murali
error: Content is protected !!