September 20, 2024
NCT
KeralaNewsThrissur News

എടവിലങ്ങിൽ വാഹനാപകടം; നാല് പേർക്ക് പരിക്ക്.

കൊടുങ്ങല്ലൂർ : എടവിലങ്ങ് കാര പഞ്ചായത്ത് കുളത്തിനടുത്ത് ഓട്ടോറിക്ഷയും കാറുകളും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ മതിലകം സ്വദേശി പാമ്പിനേഴ്സ് റാഫി, യാത്രക്കാരും മതിലകം സ്വദേശികളുമായ ഐഷാബി, ഹൈറുന്നിസ, ഫാത്തിമ നസ് റിൻ എന്നിവർക്കാണ് പരിക്ക്. ഇവരെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ ആയിരുന്നു അപകടം.

Related posts

ഗുരുവായൂർ ഷോപ്പിംഗ് കോംപ്ലക്സിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസിൽ ഒരാൾ പിടിയിൽ.

murali

കരുവന്നൂർ വലിയ ബാങ്കുകൊള്ളയെന്ന് ഇ.ഡി.

murali

യൂത്ത് കോൺഗ്രസ്സ് സ്‌ഥാപക ദിനം ആചരിച്ചു.

murali
error: Content is protected !!