NCT
KeralaNewsThrissur News

വാൽപ്പാറയിൽ യുവാവ് മുങ്ങി മരിച്ചു. 

ചാലക്കുടി : വാൽപ്പാറയിൽ കുളിക്കുന്നതിനിടെ മലയാളി യുവാവ് മുങ്ങി മരിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയും വാൽപാറയിലെ താമസക്കാരനുമായ ശ്യാം (25) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വെള്ളമല ടണലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. പുറത്തെടുത്ത് വാൽപ്പാറയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Related posts

കരുതലും കൈത്താങ്ങും തുണയിൽ ദേവു അമ്മയ്ക്ക് വീടൊരുങ്ങി.

murali

എടമുട്ടം പാലപ്പെട്ടിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് പരിക്ക്.

murali

അഷ്ടമിച്ചിറയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു.

murali
error: Content is protected !!