NCT
KeralaNewsThrissur News

എടമുട്ടം പാലപ്പെട്ടിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് പരിക്ക്.

ദേശീയപാതയിൽ എടമുട്ടം പാലപ്പെട്ടിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് പരിക്ക്. ചെന്ത്രാപ്പിന്നി പാട്ടുകുളങ്ങര സ്വദേശി വത്സനാണ് പരിക്കേറ്റത്.

കരയാമുട്ടം വിവേകാനന്ദ ആംബുലൻസ് പ്രവർത്തകർ വലപ്പാട് ദയ ആശുപത്രിയിൽ എത്തിച്ചു. ഇന്ന് രാവിലെ എട്ടരയോടെ പാലപ്പെട്ടി വളവിന് തെക്ക് ഭാഗത്തായിരുന്നു അപകടം.

Related posts

സൗദിയിൽ ഒരാഴ്ച മുൻപ് എത്തിയ തൃശൂർ സ്വദേശിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു.

murali

കടലില്‍ കുടുങ്ങിയ വള്ളത്തേയും 40 മത്സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തി ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യൂ സംഘം.

murali

ആളൂർ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി തടങ്കലിലാക്കി.

murali
error: Content is protected !!