September 20, 2024
NCT
KeralaNewsThrissur News

ചാലക്കുടിയിൽ വാഹനാപകടം; ടോറസ് ലോറിയിൽ ബൈക്ക് ഇടിച്ച് ചേർപ്പ് സ്വദേശിക്ക് ദാരുണാന്ത്യം.

ചാലക്കുടിയിൽ ഇന്ന് പുലർച്ചെ ടോറസ് ലോറിയിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ചേർപ്പ് ഊരകം നമ്പളങ്ങര തങ്കപ്പൻ മകൻ അരുൺ കുമാർ (36) മരിച്ചു. ചേർപ്പ് സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് ഡ്രൈവറാണ്. ഭാര്യ: ലിനിത. മകൻ: അലോഗ്.

Related posts

തൃശൂരിലെ ആകാശപാതയില്‍ കോഫി ഷോപ്പുകളും, കടകളും ജൂണില്‍ തുറക്കും.

murali

ഷണ്മുഖൻ അന്തരിച്ചു.

murali

സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത‌ത്‌ പതിനഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത മലപ്പുറം സ്വദേശിയെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!