NCT
KeralaNewsThrissur News

കെ റെയിൽ അനുകൂലികൾക്ക് വോട്ടില്ല.

ചേർപ്പ് : കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ചേർപ്പ് തായംകുളങ്ങരയിൽ കൺവെൻഷൻ നടത്തി ശിവദാസ് മഠത്തിന്റെ അധ്യക്ഷതയിൽ സി.ആർ നീലകണ്ഠൻ (പരിസ്ഥിതി പ്രവർത്തകൻ) ഉദ്ഘാടനം ചെയ്തു. എ. എം സുരേഷ്, സി.ആർ ഉണ്ണികൃഷ്ണൻ, എം. സിജിത്ത് കുമർ, ദീപാനന്ദൻ പാലക്കൽ, ശ്രീജിത്ത്, പ്രതാപ് പോൾ, സി കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.

Related posts

വെങ്കിടങ്ങിൽ അയൽവാസിയായ സ്ത്രീയെ കൈക്കോട്ട് കൊണ്ട് ആക്രമിച്ചയാളെ നല്ല നടപ്പ് ശിക്ഷയ്ക്ക് വിധിച്ചു.

murali

പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട വടിവാൾ വിനീത് പിടിയിൽ.

murali

കാട്ടൂരിൽ ലോട്ടറി ടിക്കറ്റിൻ്റെ കളർ കോപ്പി കാണിച്ച് തട്ടിപ്പ്; 15000 രൂപ നഷ്ടപ്പെട്ടു.

murali
error: Content is protected !!