NCT
KeralaNewsThrissur News

ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു.

ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു.  വെള്ളൂർ സ്രാങ്കുഴി കട്ടിങ്ങിന് സമീപത്താണ് ട്രെയിൻ തട്ടി യുവാക്കൾ മരിച്ചത്. വെള്ളൂർ സ്വദേശി മൂത്തേടത്ത് വൈഷ്ണവ് മോഹൻ (21), സ്രാങ്കുഴി സ്വദേശി മൂലേടത്ത് ജിഷ്ണു വേണുഗോപാൽ (21) എന്നിവരാണ് മരിച്ചത്. വടയാറിൽ ഉത്സവം കൂടിയതിന് ശേഷം വീട്ടിലേക്ക് മടങ്ങും വഴി പുലർച്ചെയാണ് അപകടം. രണ്ടുപേരും കോട്ടയത്തെ സ്വകാര്യ കോളജിൽ ബിബിഎ വിദ്യാർഥികളാണ്.

Related posts

സുധാകരൻ നിര്യാതനായി.

murali

നിക്ഷേപകരിൽ നിന്നും സ്വീകരിച്ച പണം കൃത്രിമം കാണിച്ചു പിൻവലിച്ചു; കുന്നംകുളം സ്വദേശിയായ പോസ്റ്റ്‌ മാസ്റ്റർ അറസ്റ്റിൽ.

murali

വടക്കാഞ്ചേരിയിൽ പെട്രോൾ പമ്പിൽ തീപിടുത്തം: തീ നിയന്ത്രണ വിധേയമാക്കി.

murali
error: Content is protected !!