NCT
KeralaNewsThrissur News

തൃശൂരിൽ വീണ്ടും എടിഎം കവർച്ചാ ശ്രമം.

തൃശ്ശൂർ നഗരത്തിൽ വീണ്ടും എടിഎം കവർച്ചാ ശ്രമം. പൂങ്കുന്നം പഞ്ചാബ് നാഷണൽ ബാങ്കിന്റെ എടിഎമ്മാണ് തകർക്കാൻ ശ്രമിച്ചത്. മുഖംമൂടി ധരിച്ച് എത്തിയ അജ്ഞാതൻ അലാറം മുഴങ്ങിയതോടെ ശ്രമം നിർത്തി തിരിച്ചു പോകുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് 14കാരന് പരിക്ക്.

murali

ടച്ചിങ്‌സ് കിട്ടാത്ത പകയിൽ ബാറിലെ കൊലപാതകം : പ്രതി മണിക്കുറുകൾക്കുള്ളിൽ പിടിയിൽ.

murali

കുടുംബശ്രീയിലെ അഴിമതി: അന്വേഷണമാവശ്യപ്പെട്ട് കയ്പമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മാർച്ച് നടത്തി.

murali
error: Content is protected !!