September 19, 2024
NCT
KeralaNewsThrissur News

പാമ്പുകടിയേറ്റ് ഏഴുവയസുകാരി മരിച്ചു.

കോട്ടയം : പൈക ഏഴാംമൈലിൽ പാമ്പുകടിയേറ്റ് ഏഴുവയസുകാരി മരിച്ചു. എലിക്കുളം ആളുറുമ്പ് വടക്കത്തുശ്ശേരിൽ അരുണിന്റെയും ആര്യയുടെയും മകൾ ആത്മജയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് പൈക ഏഴാംമൈലിൽ വാടകവീടിന് സമീപത്തുവെച്ച് പാമ്പുകടിയേൽക്കുകയായിരുന്നു.

ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയായിരുന്നു മരണം. ഉരുളികുന്നം എസ്ഡിഎൽപി സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിനിയായിരുന്നു ആത്മജ.

Related posts

ആർട്ട്‌ ഓഫ് ലിവിംഗ് ഊരകം സബ്സെന്ററിൽ നടന്ന “യൂത്ത് ഹാപ്പിനെസ്സ്” പ്രോഗ്രാമിൻറെ ഭാഗമായി കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

murali

പുലരിനഗർ സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.

murali

മുറ്റിച്ചൂർ പാലത്തിൽ നിന്നും പുഴയിൽ ചാടിയ യുവാവിനായി കനോലികനാലിൽ തിരച്ചിൽ ആരംഭിച്ചു.

murali
error: Content is protected !!