September 20, 2024
NCT
KeralaNewsThrissur News

മണലൂരിൽ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്.

മണലൂരിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് നേരെ ആക്രമണം. മുരാക്കല്‍ ജോഷി, സഹോദരൻ ജോജു, സഹോദരി ജ്യോതി, ജോഷിയുടെ മകൾ ആർദ്ര എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

പാപ്പാനെ തോട്ടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ.

murali

ഗൃഹനാഥന്റെ മരണം: കൊലപാതകം. സംഭവത്തിൽ മകൻ അറസ്റ്റിൽ.

murali

ചാവക്കാട് കടപ്പുറം പഞ്ചായത്തിൽ കടലേറ്റം രൂക്ഷം; പ്രദേശത്തെ വീട്ടുകാർ ദുരിതത്തിൽ.

murali
error: Content is protected !!