September 19, 2024
NCT
KeralaNewsThrissur News

മോൻസൺ മാവുങ്കലിന്റെ ഭാര്യ പെൻഷൻ വാങ്ങുന്നതിന് ക്യൂ നിൽക്കുമ്പോൾ കുഴഞ്ഞ് വീണ് മരിച്ചു.

പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായി ജയിൽ കഴിയുന്ന മോൻസൺ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ  (68)  കുഴഞ്ഞ് വീണ് മരിച്ചു. ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങുന്നതിനെത്തി ക്യൂ നിൽക്കുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു.

ട്രഷറി ജീവനക്കാർ ചേർത്തല താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  അധ്യാപികയായി വിരമിച്ചയാളാണ് ത്രേസ്യാമ്മ.  മക്കൾ: മാനസ്, മിമിഷ.

Related posts

ആറാട്ടുപുഴ ക്ഷേത്രത്തിൽ ചമയ പ്രദർശനം ആരംഭിച്ചു; പ്രദർശനം നാല് ദിവസം തുടരും.

murali

ഉഷ്‌ണതരംഗം; സംസ്ഥാനത്ത് അംഗൻവാടികൾക്ക് ഒരാഴ്ച അവധി.

murali

കുവൈറ്റ് തീപിടുത്തം: ചാവക്കാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി.

murali
error: Content is protected !!