NCT
KeralaNewsThrissur News

യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കനോലി കനാലിൽ ജല സാംസ്കാരിക ജാഥ നടത്തി.

നാട്ടിക : യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കനോലി കനാലിൽ ജല സാംസ്കാരിക ജാഥ നടത്തി. നാട്ടികയിൽ നിന്നും ആരംഭിച്ച ജാഥ ഡി.സി.സി. ജന: സെക്രട്ടറി ശോഭ സുമ്പിൻ ഫ്ലാഗ് ഓഫ്‌ ചെയ്തു ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ: എ.വി.യദുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അശ്വിൻ ആലപ്പുഴ, സുമേഷ് പാനാട്ടിൽ, റാനിഷ് രാമൻ, വൈശാഖ് വേണുഗോപാൽ, സചിത്രൻ തയ്യിൽ, ശ്രീജിൽ എസ്, ജിതിൻ ചാക്കോ, സഗീർ നാട്ടിക, സുജിൽ കരിപ്പായി, ഡിജിൻദേവിസ്, ലയേഷ് നാട്ടിക, അമൽ നാട്ടിക, സന്ദീപ് എ.എസ്, റെൽവിൻ റോയ്, സുൽഫി എടമുട്ടം , യദു ചാഴൂർ, ജറാൾഡ് അന്തിക്കാട് എന്നിവർ നേതൃത്വം നൽകി.

Related posts

പണയം വെക്കാൻ വ്യാജ സ്വർണ്ണം നിർമിച്ചു നൽകിയ ആൾ അറസ്റ്റിൽ.

murali

കാഞ്ഞാണിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

murali

പാലക്കാട് ക്രൈംബ്രാഞ്ച് ഇൻസ്പെകർ എ. വിപിൻദാസ് അന്തരിച്ചു.

murali
error: Content is protected !!