September 19, 2024
NCT
KeralaNewsThrissur News

മതിലകം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി.

മതിലകം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി. മതിലകം സ്റ്റേഷൻ റൗഡിയായ കൂളിമുട്ടം ഭജനമഠം സ്വദേശി കൊച്ചിക്കപറമ്പിൽ അനൂപ് (37) നെയാണ് നാടു കടത്തിയത്. തൃശൂർ റേഞ്ച് ഡിഐജിയാണ് ഒരു വർഷത്തേക്ക് നാടു കടത്താൻ ഉത്തരവിട്ടത്. വധശ്രമം ഉൾപ്പെടെ അഞ്ചോളം കേസുകളിൽ പ്രതിയാണ് അനൂപ്.

Related posts

ഹേമ കമ്മിറ്റി റിപ്പോർട്ട്: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും.

murali

സ്കൂട്ടർ യാത്രികൻ്റെ മരണം : നിർത്താതെ കടന്ന് കളഞ്ഞ ടോറസ്സ്‌ ലോറിയുടെ ഡ്രൈവർ പിടിയിൽ.

murali

ആംബുലൻസ് മതിലിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു.

murali
error: Content is protected !!