September 20, 2024
NCT
KeralaNewsThrissur News

എടമുട്ടം പാലപ്പെട്ടി ഭഗവതീക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു.

എടമുട്ടം  : പാലപ്പെട്ടി ഭഗവതീക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു. പ്രദോഷ് ശാന്തി മുഖ്യകാർമികനായി. എഴുന്നള്ളിപ്പിന് പാമ്പുമേക്കാട്ട് മന ശാരംഗപാണി ഭഗവതിയുടെ തിടമ്പേറ്റി. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം എഴുന്നള്ളിപ്പിന് അകമ്പടിയേകി.

പ്രതിഷ്ഠാദിന ചടങ്ങുകൾക്ക് ട്രസ്റ്റി ബോർഡ് ചെയർമാൻ സുമിത്രൻ തോട്ടാരത്ത്, ബോർഡ് അംഗങ്ങളായ ബാലൻ നായർ പാണാട്ടിൽ, ശ്യാമളാദേവി കിഴക്കേടത്ത്, പ്രകാശൻ കിഴക്കേപുരയ്ക്കൽ, സുജിത്ത് കിളിയന്ത്ര, മനോജ് കൂടക്കര, ജനാർദനൻ വല്ലത്ത് എന്നിവർ നേതൃത്വം നൽകി.

Related posts

ചാവക്കാട് ഒരുമനയൂര്‍ കൂട്ടക്കൊല; പ്രതിയുടെ ശിക്ഷയില്‍ ഇളവ് നല്‍കി സുപ്രീംകോടതി.

murali

തളിക്കുളത്ത് നിർമ്മാണത്തിൽ ഇരിക്കുന്ന വീട്ടിൽ നിന്നും ഇലക്ട്രിക്കൽ ഉപകരണങ്ങൾ മോഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ.

murali

ആസാം സ്വദേശിയിൽ നിന്നും ബ്രൌൺഷുഗറും, കഞ്ചാവും പിടികൂടി.

murali
error: Content is protected !!