September 19, 2024
NCT
KeralaNewsThrissur News

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന് സമീപം ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു.

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന് സമീപം പാർക്കിംഗ് ഏരിയയിൽ ഇരുചക്ര വാഹനങ്ങൾക്ക് തീ പിടിച്ചു. ഇരിങ്ങാലക്കുടയിൽ നിന്ന് ഫയർഫോഴ്സെത്തി തീ അണച്ചു. 13 ഇരുചക്രവാഹനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Related posts

കാണാതായ യുവതിയേയും, ഒന്നര വയസ്സുള്ള കുഞ്ഞിനേയും മരിച്ചനിലയിൽ കണ്ടെത്തി.

murali

മാടക്കത്തറ പഞ്ചായത്തിലെ വ്യാപകമായ കാട്ടാന ശല്യത്തിനെതിരെ കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ, ജനകീയ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

murali

അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയെ തൃശൂർ ജില്ലയിൽ നിന്ന് നാടുകടത്തി.

murali
error: Content is protected !!