September 19, 2024
NCT
KeralaNewsThrissur News

വാഹനാപകടത്തിൽ അധ്യാപിക മരിച്ചു.

ഇരിങ്ങാലക്കുട : പള്ളിയില്‍ പോയിരുന്ന അധ്യാപിക വാഹനമിടിച്ച് മരിച്ചു. മതിലകം പഴയ കടവിനടുത്ത് താമസിക്കുന്ന കൊച്ചു വീട്ടില്‍ ഫ്രാന്‍സിസ് ജേക്കബ് (ജൂഡി) ഭാര്യ ഷീല പിഗരസ് (55) ആണ് മരിച്ചത്. വളവനങ്ങാടി ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ കെ.ജി. വിഭാഗം അധ്യാപികയാണ് പിഗരസ്.

സംസ്‌ക്കാരം ബുധനാഴ്ച രാവിലെ 9.30ന് മതിലകം സെന്റ് ജോസഫ്സ് ലത്തിന്‍ ദേവാലയ സെമിത്തേരിയില്‍. മക്കള്‍: സ്റ്റിവന്‍സണ്‍, സ്റ്റാലന്‍സണ്‍. ഓട്ടോ ടാക്സി ഡ്രൈവറെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴുവിലങ്ങ് ചെന്നാറ വീട്ടില്‍ സായല്‍ (19) നെയാണ് കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Related posts

ചെഞ്ചെവിയൻ ആമയെ കണ്ടെത്തി.

murali

ഡ്രൈഡെ പ്രഖ്യാപിച്ചു.

murali

കരുവന്നൂർ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

murali
error: Content is protected !!