September 19, 2024
NCT
KeralaNewsThrissur News

വോട്ടിന് പണം നൽകിയതായി ആക്ഷേപം.

തൃശ്ശൂർ : ഒളരി ശിവരാമപുരം കോളനിയിൽ വോട്ടിന് പണം നൽകിയതായി ആക്ഷേപം. അടിയാത്ത് ഓമന, ചക്കനാരി ലീല എന്നിവർക്ക് ബിജെപി പ്രവർത്തകനായ സുഭാഷ് 500 രൂപ വീതം വീട്ടിലെത്തി നൽകിയെന്നും, പണം മടക്കി നൽകിയിട്ടും വാങ്ങിയില്ലെന്നും പരാതിക്കാർ. ബിജെപിക്ക് പങ്കില്ലെന്ന് ജില്ലാ അധ്യക്ഷൻ കെ.കെ അനീഷ് കുമാർ.

Related posts

ഡ്രൈ ഡേ നിലവില്‍ വന്നു: ഏപ്രില്‍ 24 വൈകീട്ട് ആറുമുതല്‍ 26ന് വോട്ടെടുപ്പ് ജോലികള്‍ പൂര്‍ത്തിയാകുന്നതുവരെ.

murali

കത്രീന നിര്യാതയായി.

murali

പെരിഞ്ഞനം സെന്ററിൽ വാഹനാപകടം: ലോട്ടറി വിൽപ്പനക്കാരനെ കാറിടിച്ച് തെറിപ്പിച്ചു.

murali
error: Content is protected !!