September 19, 2024
NCT
KeralaNewsThrissur News

ഒമാനിൽ വാഹനാപകടം; തൃശ്ശൂർ സ്വദേശി ഉൾപ്പടെ മൂന്നുപേർ മരിച്ചു.

ഒമാനിൽ വാഹനാപകടത്തിൽ മലയാളികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. അപകടം റോഡ് മുറിച്ചു കടക്കുകയായിരുന്ന അഞ്ചംഗ സംഘത്തെ വാഹനം ഇടിച്ച്. തൃശ്ശൂർ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശി ഷജീറ ഇൽയാസ് എന്നിവരാണ് മരിച്ചത്.

Related posts

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ 5 കിലോ കഞ്ചാവ് പിടികൂടി.

murali

മത്സ്യ തൊഴിലാളികളുടെ മക്കളായ കലാകാരികൾക്ക് അനുമോദനം നൽകി വാർഡ് മെമ്പർ ആന്റോ തൊറയൻ.

murali

നിയന്ത്രണം വിട്ട കാര്‍ ഇലട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ത്തു.

murali
error: Content is protected !!