NCT
KeralaNewsThrissur News

അഞ്ഞൂരിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; 3 പേര്‍ക്ക് പരിക്ക്.

കുന്നംകുളം : അഞ്ഞൂര്‍ പാര്‍ക്കാടി അമ്പലത്തിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 3 പേര്‍ക്ക് പരിക്ക്. ചാട്ടുകുളം സ്വദേശി പ്രബീഷ് (38), മൂന്നാംകല്ല് സ്വദേശി മുസ്തഫ (17), മറ്റം സ്വദേശി സനല്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Related posts

“ഓപ്പറേഷന് കാപ്പ” : കുപ്രസിദ്ധ ഗുണ്ട തക്കുടു അനീഷിനെ നാടു കടത്തി.

murali

മുണ്ടൂര്‍ വാഹനാപകടം; ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ഇതോടെ അപകടത്തില്‍ മരണം രണ്ടായി.

murali

കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു.

murali
error: Content is protected !!