തൃശൂർ ലോകസഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.വി.എസ്. സുനിൽ കുമാർ കുടുംബസമേതം എത്തി എ എൽ പി എസ് മുറ്റിച്ചൂരിൽ വോട്ട് രേഖപ്പെടുത്തി. തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ ഇതുവരെ 12 ശതമാനം പോളിംഗ് പൂർത്തിയായി.