September 19, 2024
NCT
KeralaNewsThrissur News

ഉഷ്‌ണതരംഗം; സംസ്ഥാനത്ത് അംഗൻവാടികൾക്ക് ഒരാഴ്ച അവധി.

സംസ്ഥാനത്ത് അംഗൻവാടികൾക്ക് ഒരാഴ്ച അവധി. ഉഷ്ണ തരംഗ മുന്നറിയിപ്പിനെ തുടർന്നാണ് അവധി. കുട്ടികൾക്ക് നൽകേണ്ട സപ്ലിമെന്ററി ന്യൂട്രിഷ്യൻ വീടുകളിലെത്തിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ  അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടര്‍ന്നും ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രതാ നിര്‍ദേശത്തെത്തുടർന്നുമാണ് നടപടി.  അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും.

Related posts

സ്വർണ്ണവില സർവകാല റെക്കോർഡിൽ.

murali

വ്യാജ അറസ്റ്റ് വാറണ്ടിന്റെ പേരില്‍ കോടികള്‍ തട്ടിയ കേസിൽ രണ്ടു പേര്‍ കൂടി പിടിയില്‍.

murali

കാർ സ്കൂട്ടറിലും ബൈക്കുകളിലും ഇടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് യുവതിക്ക് പരിക്ക്.

murali
error: Content is protected !!