September 20, 2024
NCT
KeralaNewsThrissur News

യുവതിയേയും, ഒന്നര വയസ്സുള്ള കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി.

അന്തിക്കാട് : ഭർതൃഗ്യഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയേയും കാണാനില്ലെന്ന് പരാതി. അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടിൽ അഖിലിൻ്റെ ഭാര്യയും മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്ണപ്രിയ ( 24 ) , മകൾ പൂജിത (ഒന്നര) എന്നിവരെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ കാണാതായത്.

കാഞ്ഞാണിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ഉച്ചയ്ക്ക് ഭർത്താവിൻ്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് കാത്താണിയിലെ സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിയത്. രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ ഭർത്താവ് അന്തിക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു.

ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക: 9567 378 401, 8547 006 949.

Related posts

റഷ്യയിൽ യുക്രൈൻ ഷെല്ലാക്രമണത്തിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ടു.

murali

പോക്സോ കേസ് പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ.

murali

അനശ്വര സ്മാർട്ട്  അംഗൻവാടി താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശുഭ സുരേഷ് ഉദ്ഘാടനം ചെയ്തു.

murali
error: Content is protected !!