NCT
KeralaNewsThrissur News

ബൈക്ക് യാത്രയ്ക്കിടെ അന്തിക്കാട് സ്വദേശിക്ക് സൂര്യാതപമേറ്റു.

അന്തിക്കാട് : ബൈക്ക് യാത്രയ്ക്കിടെ അന്തിക്കാട് സ്വദേശിക്ക് സൂര്യാതപമേറ്റു. കോഴി പറമ്പിൽ ദീപക് (55) ആണ് സൂര്യാതപമേറ്റത്. എൽഐസി ഏജൻ്റ് ആയ ദീപക്കിന് തിങ്കളാഴ്ച ഉച്ചക്ക് 12 30 ഓടെ പുത്തൻപീടികയിൽ നിന്ന് അന്തിക്കാട്ടേക്കുള്ള ബൈക്ക് യാത്രക്കിടയിലാണ് സൂര്യതപമേറ്റത്. ഡോക്ടറെ കണ്ട് ചികിത്സതേടി. സൂര്യതപമേറ്റതാണെന്ന് ഡോക്ടർ സ്ഥിരീകരിച്ചതോടെ ദീപക്ക് വിശ്രമത്തിലാണ്.

Related posts

നാട്ടിക ഗ്രാമ പഞ്ചായത്തിനെതിരെ കോൺഗ്രസ് നടത്തുന്നത് നുണ പ്രചാരണം മാത്രം – പ്രസിഡന്റ് എം.ആർ. ദിനേശൻ

murali

ബാറിൽ നിന്ന് 85,400 രൂപ മോഷ്ടിച്ച കേസിൽ മുൻ അക്കൗണ്ടന്റിനെ തമിഴ് നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.

murali

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി.

murali
error: Content is protected !!