September 20, 2024
NCT
KeralaNewsThrissur News

എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 8ന്.

എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി ഫലങ്ങൾ മെയ് 8ന് പ്രഖ്യാപിക്കും. പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം മെയ് 9ന് പ്രഖ്യാപിക്കും. ഫലപ്രഖ്യാപനം കഴിഞ്ഞ തവണത്തേക്കാൾ 11 ദിവസം മുൻപ്.

4,27,105 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. കേരളത്തിന് പുറമെ ലക്ഷദ്വീപിലും ഗള്‍ഫിലുമായി 2,971 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരുന്നത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്.

Related posts

കൊടുങ്ങല്ലൂരിൽ എം.ഡി.എം.എ. യുമായി രണ്ട് യുവാക്കൾ പോലിസ് പിടിയിൽ

murali

ബിരിയാണിയിൽ പപ്പടവും, മുട്ടയും ലഭിച്ചില്ല; തളിക്കുളത്ത് രണ്ടംഗസംഘം ഹോട്ടൽ ആക്രമിച്ചു.

murali

സരോജിനി കൃഷ്ണന്‍ അന്തരിച്ചു.

murali
error: Content is protected !!