വെള്ളാനിക്കരയിലെ സെക്യൂരിറ്റി ജീവനക്കാരുടെ മരണം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഉറങ്ങിക്കിടന്ന ആന്റണിയെ അരവിന്ദാക്ഷൻ കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്.
കൊലപ്പെടുത്തിയ ശേഷം അരവിന്ദാക്ഷൻ ബാഗിൽ കരുതിയ വിഷം കുടിക്കുന്നതും ദൃശ്യങ്ങളിൽ. ആന്റണിയെ കുറച്ച് ദിവസങ്ങളായി അരവിന്ദാക്ഷൻ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം.