September 20, 2024
NCT
KeralaNewsThrissur News

മമ്മിയൂരിൽ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്. 

ഗുരുവായൂർ : മമ്മിയൂരിൽ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്.  സൗപർണിക ഫ്ലാറ്റിൽ ഇന്നലെയായിരുന്നു സംഭവം. ഫ്ലാറ്റിന്റെ കെയർ ടേക്കർ ഉൾപ്പെടെ മൂന്ന് പേർക്ക് മർദ്ദനം.

അനുമോദ്, മഹേഷ്, പ്രവീൺ എന്നിവർക്കാണ് പരിക്കേറ്റത്. പത്തംഗ സംഘമാണ് മൂന്നുപേരെ വളഞ്ഞിട്ട് ആക്രമിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

പടിയൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടായി.

murali

മതിലകത്ത് ഡോൾഫിന്റെ ജഡം കരക്കടിഞ്ഞു.

murali

പുള്ള് – മനക്കൊടി റോഡിലൂടെയുള്ള ഗതാഗതം നിർത്തിവച്ചു.

murali
error: Content is protected !!