September 20, 2024
NCT
KeralaNewsThrissur News

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ.

മതിലകം : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മതിലകം ഓണച്ചെമ്മാവ് സ്വദേശി മുല്ലച്ചാം വീട്ടിൽ മുഹമ്മദ് മൻസൂർ (34) നെയാണ് മതിലകം ഇൻസ്പെക്ടർ കെ. നൗഫലും സംഘവും അറസ്റ്റ് ചെയ്തത്. ഒരു വർഷത്തിനിടെ പല തവണ ഇയാൾ യുവതിയെ പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related posts

കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടിമിന്നലേറ്റ് ഏഴ് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം.

murali

യുവതി റെയിൽവേ സ്‌റ്റേഷനിൽ പ്രസവിച്ചു.

murali

സ്വര്‍ണ വ്യാപാരികളെ തൃശൂരിലേക്കു വിളിച്ചുവരുത്തി കുത്തിപ്പരിക്കേല്‍പ്പിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടു പ്രതികളെക്കൂടി പോലീസ് പിടികൂടി.

murali
error: Content is protected !!