June 23, 2024
NCT
KeralaNewsThrissur News

നിയന്ത്രണം വിട്ട കാർ തട്ടു കടയിലേക്ക് ഇടിച്ചു കയറി; അപകടത്തിൽ പഴുവിൽ സ്വദേശി മരിച്ചു.

തൃശ്ശൂർ (പഴുവിൽ) : ചാഴൂർ തെക്കേ ആലിനു സമീപം നിയന്ത്രണം വിട്ട കാർ തട്ടു കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. പഴുവിൽ വെസ്റ്റ് കൊറ്റംകുളത്തിന് സമീപം താമസിക്കുന്ന വേളൂക്കര ഗോപി (61) ആണ് മരിച്ചത്.

അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ചാഴൂർ ചിറമ്മൽ സിജോ (43), ചാഴൂർ കിഴക്കേപ്പുരയ്ക്കൽ ശ്രീധരൻ (59) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 6.15 ഓടെയാണ് അപകടം.

Related posts

കുന്നംകുളം കടങ്ങോട്‌ വൻ ചാരായ വേട്ട: 40 ലിറ്റർ ചാരായവും, 300 ലിറ്റർ വാഷും പിടിച്ചെടുത്തു.

murali

സൈക്കിളിൽ ഇലക്ഷൻ പ്രചരണവുമായി ഗ്രാമപഞ്ചായത്ത് മെമ്പർ.

murali

ശശി കടവിലിന്റെ കുടുംബത്തിന് സ്‌നേഹഭവനം നിർമിച്ച് നൽകി.

murali
error: Content is protected !!