September 20, 2024
NCT
KeralaNewsThrissur News

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു.

കൊച്ചിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ വയോധികനെ അറസ്റ്റ് ചെയ്തു. വെള്ളൂർക്കുന്നം ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് ഭാഗത്ത് കുളങ്ങാട്ട് പാറയിൽ വീട്ടിൽ ജോസഫ് (84) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ കിടപ്പുരോഗിയായതിലുള്ള ദേഷ്യം കൊണ്ടാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി.

ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്.ഐ മാരായ വിഷ്ണു രാജു , ദിലീപ് കുമാർ, എം.എം. ഉബൈസ്, സീനിയർ സി.പി.ഒമാരായ പി.എ. ഷിബു, ധനേഷ് ബി. നായർ, ഷക്കീർ, ഷിഹാബ്, അജിംസ്, കെ.കെ. അനിമോൾ, ദിലീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related posts

നാട്ടിൽ വന്ന് രണ്ടു ദിവസം മുൻപ് അബുദാബിയിൽ തിരിച്ചെത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു.

murali

 കുന്നംകുളം ചിറ്റഞ്ഞൂരില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയത്: കുഴിമിന്നിയോട് സാദൃശ്യമുള്ള വെടിക്കെട്ട് ഇനം.

murali

ആദിവാസി കോളനിയിൽ കാണാതായ രണ്ടു കുട്ടികൾക്കായി തെരച്ചിൽ ഉർജ്ജിതം.

murali
error: Content is protected !!