NCT
KeralaNewsThrissur News

ലോനപ്പൻ ജേക്കബ് (യാക്കോബ്) നിര്യാതനായി.

ഗുരുവായൂർ : ചൊവ്വല്ലൂർപ്പടി മാർക്കറ്റിലെ വ്യാപാരി ബ്രഹ്മകുളം മേലിട്ട് ലോനപ്പൻ ജേക്കബ് (യാക്കോബ് -72) നിര്യാതനായി. സംസ്കാരം ഞായറാഴ്ച വൈകിട്ട് അഞ്ചിന് ബ്രഹ്മകുളം സെൻറ് തോമസ് പള്ളിയിൽ. ഭാര്യ : കൊച്ചുമേരി. മക്കൾ: ജോൺസൺ, ജയ്സൺ, ജോളി. മരുമക്കൾ : ആൻസി, നീമോൾ, ബെന്നി.

Related posts

തളിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

murali

ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ദേഹത്ത് കയറി യാത്രക്കാരിക്ക് ദാരുണാന്ത്യം.

murali

പാവറട്ടിയിൽ പട്ടാപ്പകൽ വീട്ടിൽ കയറി വൻ മോഷണം : 10 പവനോളം സ്വർണം മോഷണം പോയതായി പരാതി. 

murali
error: Content is protected !!