NCT
KeralaNewsThrissur News

കാട്ടുപന്നിയെ അജ്ഞാത വാഹനമിടിച്ച് ചത്തനിലയിൽ കണ്ടെത്തി.

കുന്നംകുളം : ചൊവ്വന്നൂര്‍ അറേബ്യന്‍ പാലസ് കല്യാണ മണ്ഡപത്തിന് മുന്‍പിൽ കാട്ടുപന്നിയെ അജ്ഞാത വാഹനമിടിച്ച് ചത്തനിലയിൽ കണ്ടെത്തി. ഞായറാഴ്ച്ച പുലര്‍ച്ചയാണ് കാട്ടുപന്നിയെ വാഹനമിടിച്ച് ചത്ത നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. അര്‍ധരാത്രിയിലാകാം കാട്ടുപന്നിയെ വാഹനമിടിച്ചതെന്നാണ് കരുതുന്നത്. തുടര്‍ന്ന് എരുമപ്പെട്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.

Related posts

കയ്‌പമംഗലത്ത് കടകളിൽ വെള്ളം കയറി.

murali

നാട്ടിക പഞ്ചായത്ത്‌ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഞ്ചായത്തിന് മുൻപിൽ ധർണ്ണ നടത്തി.

murali

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം.

murali
error: Content is protected !!