September 19, 2024
NCT
KeralaNewsThrissur News

യുവതിക്കുനേരേ നഗ്‌നതാപ്രദര്‍ശനം നടത്തിയ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.

മുളന്തുരുത്തി : റോഡിലൂടെ നടന്നുപോയ യുവതിക്കുനേരേ നഗ്‌നതാപ്രദര്‍ശനം നടത്തിയ മദ്രസ അധ്യാപകനെ മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. വെങ്ങോല കുരിങ്കരവീട്ടില്‍ അബ്ദുള്‍ മനാഫ് (50) ആണ് അറസ്റ്റിലായത്. ഇയാള്‍ മാറമ്പിള്ളി ജമാ അത്തില്‍ ഉസ്താദാണ്.

കാഞ്ഞിരമറ്റം ഭാഗത്തുനിന്നും മുളന്തുരുത്തി ഭാഗത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന മനാഫ് പെരുമ്പിള്ളി ബസ് സ്റ്റോപ്പിനുസമീപം റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെനേരേ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.

Related posts

ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍.

murali

സാമൂഹിക സുരക്ഷ പെൻഷൻ വിതരണത്തിന് എത്തിയ ബാങ്ക് ജീവനക്കാരിയെ വളർത്തു നായ കടിച്ചു പരിക്കേൽപ്പിച്ചു.

murali

14 കാരിക്കുനേരെ ലൈംഗികാതിക്രമം; പ്രതിക്ക് മൂന്നുവര്‍ഷം കഠിന തടവും 25000 രൂപ പിഴയും.

murali
error: Content is protected !!