NCT
KeralaNewsThrissur News

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല.

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി അവലോകന യോഗം. വൈദ്യുതി പ്രതിസന്ധിക്കിടെ മേഖല തിരിച്ച് നടത്തിയ വൈദ്യുതി നിയന്ത്രണം ഫലം കണ്ടതായി കെഎസ്ഇബി വിലയിരുത്തി.

വൈദ്യുതി ഉപഭോഗം കുറക്കാനുളള നിർദ്ദേശങ്ങളും പുറത്തിറക്കി. രാത്രിയിൽ എസി 26 ഡിഗ്രി സെൽഷ്യസിന് മുകളിൽ ക്രമീകരിക്കാനും, ഒൻപതിന് ശേഷം അലങ്കാരവിളക്കുകൾ, പരസ്യബോർഡുകൾ എന്നിവ പ്രവർത്തിപ്പിക്കരുതെന്നടക്കം കെഎസ്ഇബി പൊതുജനങ്ങളോട് നിർദ്ദേശിച്ചു.

Related posts

മരുന്ന് എത്തിച്ചു നൽകാമെന്ന് പറഞ്ഞ് മൊബൈൽ ഫോണും പണവും തട്ടിയെടുത്തു; പ്രതി പിടിയിൽ.

murali

എടമുട്ടം പാലപ്പെട്ടി ഭഗവതീ ക്ഷേത്രത്തിലെ അശ്വതിവേല ആഘോഷിച്ചു.

murali

പൊള്ളലേറ്റ വീട്ടമ്മ മരിച്ചു.

murali
error: Content is protected !!