September 19, 2024
NCT
KeralaNewsThrissur News

എടമുട്ടത്ത് സൈബർ – സാക്ഷരത – സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു.

എടമുട്ടം റസിഡൻസ് അസോസിയേഷനും, സൈബർ സെൽ കേരള പോലീസും സംയുക്തമായി സൈബർ – സാക്ഷരത – സുരക്ഷാ ക്ലാസ് എടമുട്ടം കമ്മാറ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. ERA എക്സിക്യൂട്ടീവ് അംഗം ക്ലമെന്റ് കെ ജെ സ്വാഗതം പറഞ്ഞു. ERA പ്രസിഡണ്ട്  സുചിന്ദ് പുല്ലാട്ട് അധ്യക്ഷത വഹിച്ചു. സൈബർ സെൽ റിസോഴ്സ് പേഴ്സൺ നസ്രു എച്ച് ബി ക്ലാസുകൾ നയിച്ചു.

ERA സെക്രട്ടറി ഡോ.ഷാജി ദാമോദരൻ ആശംസകൾ അർപ്പിച്ചു. കഴിമ്പ്രം ഹയർസെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് രമേശ് പള്ളത്ത് നന്ദി പ്രകാശിപ്പിച്ചു. ERA എക്സിക്യൂട്ടീവ് അംഗം ബെന്നി ആലപ്പാട്ട് മെമെന്റോ കൈമാറി.

Related posts

തളിക്കുളത്ത് ഓട്ടോ ഇടിച്ച് വയോധികൻ മരിച്ചു.

murali

പോസ്റ്റ് ഓഫീസിൽ എഴുത്തുകളും, വോട്ടർ ഐഡി കാർഡുകളും മേൽവിലാസക്കാരന് എത്തിച്ചു നൽകാനാളില്ല.

murali

തൃശ്ശൂരിലെ തോൽവിയും, കൂട്ടത്തല്ലും; കോൺഗ്രസ് നേതാക്കളോട് രാജിവെക്കാൻ നിർദേശം.

murali
error: Content is protected !!