NCT
KeralaNewsThrissur News

ചെന്ത്രാപ്പിന്നിയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം; ആർക്കും പരിക്കില്ല.

ദേശീയപാതയിൽ ചെന്ത്രാപ്പിന്നിയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം. പെരുമ്പാവൂരിൽ നിന്നും പ്ലൈവുഡുമായി മുംബൈയിലേക്ക് പോയിരുന്ന ലോറിയാണ് നിയന്ത്രണം തെറ്റി മറിഞ്ഞത്. ഇന്ന് രാവിലെ ഒൻപതേകാലോടെ സെൻ്ററിന് തെക്ക് ഭാഗത്താണ് അപകടം.

പ്ലൈവുഡ് കെട്ടിയ കയർ പൊട്ടി ലോഡ് ഒരു വശത്തേക്ക് ചരിഞ്ഞതോടെയാണ് ലോറി നിയന്ത്രണം വിട്ടത്. റോഡിലെ ഇലക്ട്രിസിറ്റി പോസ്‌റ്റും ഒരു വ്യാപാര സ്ഥാപനവും തകർന്നിട്ടുണ്ട്. ഡ്രൈവർ കൊല്ലം സ്വദേശി അനന്ദുവും സഹായിയുമാണ് ലോറിയിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല.

Related posts

വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തി പഞ്ചായത്ത് തിരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം – മുസ്ലിംലീഗ്.

murali

തൃശൂരിൽ 74 സ്വർണാഭരണ നിർമ്മാണകേന്ദ്രങ്ങളിൽ ജി.എസ്.ടി റെയ്ഡ്. 104 കിലോ കണക്കിൽപ്പെടാത്ത സ്വർണം കണ്ടെത്തി.

murali

ബസ്സിൽ മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികൾ കൊടകര പോലീസിന്റെ പിടിയിൽ.

murali
error: Content is protected !!