September 19, 2024
NCT
KeralaNewsThrissur News

പ്രേമലത നിര്യാതയായി.

എടമുട്ടം : മുരിയാംതോട് തിണ്ടിപ്പറമ്പത്ത് തയ്യിൽ പരേതനായ രാജു ഭാര്യ പ്രേമലത (79) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടത്തും. സ്വപ്ന മനോജ്, സിമന പ്രസാദ് എന്നിവർ മക്കളും, ഡോ.മനോജ്, പ്രസാദ് എന്നിവർ മരുമക്കളുമാണ്.

Related posts

കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യവേ യുവതിക്ക് പ്രസവവേദന; പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

murali

ഒമാനിൽ വാഹനാപകടം; തൃശ്ശൂർ സ്വദേശി ഉൾപ്പടെ മൂന്നുപേർ മരിച്ചു.

murali

കയ്പമംഗലത്ത് വൻ തീപിടുത്തം.

murali
error: Content is protected !!