NCT
KeralaNewsThrissur News

അയ്യപ്പൻകാവ് ക്ഷേത്രോത്സവത്തിനിടെ ആനകൾ കൊമ്പുകോർത്തു.

അന്തിക്കാട് : മുറ്റിച്ചൂർ അയ്യപ്പൻകാവ് ക്ഷേത്രോത്സവത്തിനിടെ ആനകൾ കൊമ്പുകോർത്തു. കൊടുങ്ങല്ലൂർ ദേവീദാസൻ എന്ന ആന തിടമ്പേറ്റിയ ഉഷശ്രീ ശങ്കരൻകുട്ടിയെ കൊമ്പുകൊണ്ട് കുത്തുകയും പരസ്പരം ഏറ്റുമുട്ടുകയും ആയിരുന്നു. ആർക്കും പരിക്കില്ല. ആനകളെ പിന്നീട് തളച്ചു.

Related posts

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തിന് സമാപനം കുറിച്ച് ദ്വാദശിപ്പണസമർപ്പണവും ഊട്ടും നടന്നു.

murali

സ്വകാര്യ ബസിൽനിന്ന് വയോധികനെ ചവിട്ടിയിട്ടതായി പരാതി.

murali

മകൾ മരിച്ച വിവരമറിഞ്ഞ് തളർന്ന് വീണ മാതാവ് ചികിൽസക്കിടെ മരിച്ചു.

murali
error: Content is protected !!