September 19, 2024
NCT
KeralaNewsThrissur News

സ്കൂട്ടർ മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ.

മായന്നൂർ ചിറങ്കയിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. ഒറ്റപ്പാലം ചുനങ്ങാട് പുളിക്കല്‍ വീട്ടില്‍ മുഹമ്മദ്‌ അജ്മൽ, മായന്നൂര്‍ ചിറങ്കര പീടികപറമ്പില്‍ വീട്ടില്‍ അഖിൽ എന്നിവരാണ് പിടിയിലായത്. വടക്കാഞ്ചേരി JFCM കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

പഴയന്നൂർ പോലീസ് ഇൻസ്‌പെക്ടർ ബിജോയ്‌ പി ടി, എസ്‌ഐമാരായ സതീഷ് കുമാർ എം.എസ്, ലിപ്സൺ എം.എഫ്, സിപിഒ നിപു നാഥ്‌ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്.

Related posts

വടക്കഞ്ചേരി ഹനഫി പള്ളിയിലെ മോഷണക്കേസ് പ്രതി പിടിയില്‍.

murali

ജർമ്മൻ സംഘം പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ സ്ഥിതി ചെയ്യുന്ന അർണോസ് പാതിരിയുടെ കബറിടം സന്ദർശിച്ചു.

murali

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ കുഴഞ്ഞ് വീണ് മരിച്ചു.

murali
error: Content is protected !!