NCT
KeralaNewsThrissur News

വാടാനപ്പള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്.

വാടാനപ്പള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച്  രണ്ട് പേർക്ക് പരിക്ക്. മുളക്കുന്നത്തു കാവ് വളപ്പായ സ്വദേശികളായ പുലരിക്കൽ വീട്ടിൽ ദേവദത്തൻ(18), കൈതാരത്ത് വീട്ടിൽ റീചാർഡ്‌ നിക്സൺ (18)എന്നിവർക്കാണ് പരിക്കേറ്റത്.

വാടാനപ്പള്ളി സെന്ററിൽ പഞ്ചായത്തിന് മുൻവശത്ത് പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ വാടാനപ്പള്ളി ആകട്സ് പ്രവർത്തകർ ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

Related posts

കൊടകരയിൽ പഴയ ഇരുനില കെട്ടിടം ഇടിഞ്ഞുവീണു; മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ അകപ്പെട്ടു, രക്ഷാദൗത്യം തുടരുന്നു.

murali

പ്രമുഖ  ചരിത്രകാരനും ഗ്രന്ഥകർത്താവുമായ വേലായുധൻ പണിക്കശ്ശേരി അന്തരിച്ചു.

murali

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു.

murali
error: Content is protected !!