NCT
KeralaNewsThrissur News

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ നേപ്പാളി വിദ്യാർത്ഥിനിയെ ആദരിച്ച് മന്ത്രി ആർ ബിന്ദു.

ഇരിങ്ങാലക്കുട : ഒറ്റ മുറി വീട്ടിലിരുന്ന് പഠിച്ച് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിനിത എന്ന മിടുക്കിയെ നേരിട്ടെത്തി ആദരിച്ച് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. കല്ലേറ്റുംകര ബി വി എം എച്ച് എസിലെ വിദ്യാർത്ഥിനിയാണ് നേപ്പാളി സ്വദേശിയായ വിനിത.

Related posts

പലിശക്കാരുടെ ഭീഷണി : ഗുരുവായൂരിൽ വീട്ടമ്മ തീ കൊളുത്തി ജീവനൊടുക്കി.

murali

വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു.

murali

ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ (എ.കെ.ടി.എ.) തൃശൂർ ജില്ലാ 25-ാം സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

murali
error: Content is protected !!