NCT
KeralaNewsThrissur News

വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു.

കുന്നംകുളം : കളി കഴിഞ്ഞ് വീട്ടിലെത്തിയ പതിനാലുകാരൻ കുഴഞ്ഞു വീണ് മരിച്ചു. ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി മുല്ലശ്ശേരി മാടേക്കാട്ട് മണികണ്ഠന്റെ മകൻ 14 വയസുള്ള അതുൽ കൃഷ്‌യാണ് കുഴഞ്ഞു വീണ് മരിച്ചത്.

സുഹൃത്തുക്കൾക്കൊപ്പം കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങിയെത്തിയ അതുൽ കൈകാലുകൾ കഴുകുന്നതിനിടെ തളർന്നു വീഴുകയായിരുന്നു. ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോക്കൂർ ടെക്‌നിക്കൽ സ്‌ളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു. അമ്മ: രമ്യ. സഹോദരൻ : ആദർശ്.

Related posts

യുവാവിനെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളായ ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശികൾ അറസ്റ്റിൽ.

murali

സി പി സാലിഹിൻ്റെ പാടത്ത് വിളഞ്ഞത് നൂറ് മേനി കാരുണ്യം; മന്ത്രി കെ രാജൻ.

murali

ഭാര്യാ പിതാവിനെ വീട്ടിൽക്കയറി ആക്രമിച്ച കേസിൽ സ്റ്റേഷൻ റൗഡികളായ സഹോദരങ്ങൾ പിടിയിൽ.

murali
error: Content is protected !!