NCT
KeralaNewsThrissur News

രത്നപാലൻ അന്തരിച്ചു.

തളിക്കുളം :  ചേർക്കര നാട്ടിക ഈസ്റ്റ് യു.പി. സ്കൂളിന് സമീപം കടുക്കാട്ട് രത്നപാലൻ (69) അന്തരിച്ചു. തൃപ്രയാറിലെ പ്രണാമം ടവേഴ്സ്, ചിറയ്ക്കലിലെ പ്രണാമം ഹോട്ടൽസ് എന്നിവയുടെ മാനേജിങ് ഡയറക്ടറാണ്‌. ഭാര്യ: മാലതി. മക്കൾ: രതീഷ്, ഡോ. രേഷ്മ (ഇരുവരും ആസ്ത്രേലിയ). മരുമക്കൾ: ശ്രുതി, ഡോ. അരുൺ (ഇരുവരും ആസ്ത്രേലിയ). സംസ്കാരം പിന്നീട്.

 

Related posts

വാടാനപ്പിള്ളിയിൽ ബൈക്ക് അപകടം : 2 പേർക്ക് പരിക്ക്

murali

ഓപ്പറേഷൻ അരണക്കിളി ; 800 കിലോ കിളിമീനും 400 കിലോ അരണ മത്സ്യവും പിടിച്ചെടുത്തു.

murali

കൊടകരയില്‍ 180 ഗ്രാം എംഡിഎംഎ യുമായി യുവതിയും യുവാവും പിടിയില്‍.

murali
error: Content is protected !!