September 20, 2024
NCT
KeralaNewsThrissur News

തൃശൂർ പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി പശുകിടാവിനെ കൊന്നു.

തൃശൂർ പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി പശുകിടാവിനെ കൊന്നു. ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് ഈ മേഖലയിൽ പുലിയിറങ്ങുന്നത്. നേരത്തെ ആനശല്യത്താൽ വലഞ്ഞ പ്രദേശത്തതാണ് വീണ്ടും പുലി ഇറങ്ങിയിരിക്കുന്നത്. ബന്ധപ്പെട്ട അധികാരികാരികൾക്ക് നിരവധി തവണ പരാതി നല്കിയിട്ടും നടപടി ഉണ്ടാകാത്തത് ആശങ്കയിലാക്കുന്നുവെന്നും നാട്ടുകാർ ആരോപിച്ചു.

കുട്ടികൾ ദിവസവും കളിക്കാൻ ഇറങ്ങുന്ന വീടുകളോട് ചേർന്നുള്ള പറമ്പിലാണ് പുലിയെ കണ്ടത്. അടച്ചുറപ്പു കുറവുള്ള വീടുകൾ ആയതിനാൽ തന്നെ കുട്ടികളെ വീടുകളിലാക്കി ജോലികൾക്ക് പോകാൻ കഴിയുന്നില്ലെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു.

Related posts

കയ്‌പമംഗലം മേഖലയിൽ വീണ്ടും ചെഞ്ചെവിയൻ ആമയെ കണ്ടെത്തി.

murali

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കു കപ്പലിലുണ്ടായിരുന്ന തൃശ്ശൂര്‍ സ്വദേശിനി മോചിതയായി.

murali

ടെറസിൽ കളിച്ചുകൊണ്ടിരിക്കെ താഴേക്ക് വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം.

murali
error: Content is protected !!